PART III - IT & CYBER LAWS Hardware Input Devices (Names and uses) Output Devices (Names and uses/features) Memory devices - Primary and Secondary (Examples, Features) Software Classification – System software and Application software Operating System – Functions and examples Popular Application software packages – Word processors, Spreadsheets, Database packages, Presentation, Image editors (Uses, features and fundamental concepts of each) Basics of programming – Types of instructions (Input, Output, Store, Control transfer) ( Languages need not be considered ) Computer Networks Types of networks – LAN, WAN, MAN (Features and application area) Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each) Internet Services – WWW, E-mail, Search engines (Examples and purposes) Social Media (Examples and features) Web Designing – Browser, HTML (Basics...
കേരള സഹകരണ വികസന, ക്ഷേമ ഫണ്ട് ബോർഡ് (KCDWFB) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
- ഒഴിവ് : 1
- യോഗ്യത : B.Tech (IT/CS/EC) അല്ലെങ്കിൽ MCA
- അല്ലെങ്കിൽ M.Sc (CS/IT)
- ശമ്പളം : 27800-59400
എൽ.ഡി ക്ലാർക്ക്
- ഒഴിവ് : 13
- യോഗ്യത : ഡിഗ്രി+ HDC/JDC / B.Sc Co operation & Banking /B.Com
- ശമ്പളം : 19000-43600
അറ്റൻഡർ
- ഒഴിവ്: 2
- യോഗ്യത: പത്താം ക്ലാസ്
- ശമ്പളം: 17000-37500
പ്യൂണ്‍
- ഒഴിവ് : 4
- യോഗ്യത : ഏഴാം ക്ലാസ്
- ശമ്പളം : 16500-35700
-
പ്രായപരിധി: (01/01/2020 വരെ)
- പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ
അപേക്ഷ ഫീസ്:- ജനറൽ / ഒബിസി: ഒരു വിഭാഗത്തിന് 250 രൂപ.
- എസ്‌സി / എസ്ടി: 100 രൂപ. ഓരോ വിഭാഗത്തിനും.
- താൽപര്യമുള്ളവർ അപേക്ഷ ഒക്ടോബർ 22 ന് മുമ്പായി നേരിട്ടോ തപാൽ വഴിയോ നോട്ടിഫിക്കേഷനിൽ നൽകിയ വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾ നോട്ടിഫിക്കേഷൻ നോക്കുക
Comments
Post a Comment