PART III - IT & CYBER LAWS Hardware Input Devices (Names and uses) Output Devices (Names and uses/features) Memory devices - Primary and Secondary (Examples, Features) Software Classification – System software and Application software Operating System – Functions and examples Popular Application software packages – Word processors, Spreadsheets, Database packages, Presentation, Image editors (Uses, features and fundamental concepts of each) Basics of programming – Types of instructions (Input, Output, Store, Control transfer) ( Languages need not be considered ) Computer Networks Types of networks – LAN, WAN, MAN (Features and application area) Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each) Internet Services – WWW, E-mail, Search engines (Examples and purposes) Social Media (Examples and features) Web Designing – Browser, HTML (Basics...
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കോളേജുകളിലേക്ക് 2016-17 വര്‍ഷത്തെ എച്ച്ഡിസി & ബിഎം (ഹയര്‍ ഡിപ്ലോമ ഇന്‍ കോര്‍പറേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ സര്‍വകലാശാല ബിരുദം. കേരളത്തിലെ പ്രാഥമിക സഹകരണസംഘങ്ങള്‍, ജില്ലാ സഹകരണബാങ്കുകള്‍, സംസ്ഥാന സഹകരണബാങ്ക്, സഹകരണവകുപ്പ്, ഖാദി സഹകരണ സംഘങ്ങള്‍, വ്യവസായ വകുപ്പിലെ സഹകരണവിഭാഗം, അപക്സ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണ് ഈ കോഴ്സ് എസ്സി/എസ്ടി, ഒഇസി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസാനുകൂല്യങ്ങള്‍ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി August 31. അപേക്ഷാഫോമിന് ജനറല്‍ വിഭാഗത്തിന് 200 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 50 രൂപയുമാണ്.